Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവ. പോളിടെക്‌നിക്കിന്റെ അക്കാഡമിക് ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനം



ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ക്ക് പ്രായോഗിക ആവിഷ്‌കാരം നല്കി സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പാലാ ഗവ. പോളിടെക്‌നിക്കിന്റെ അക്കാഡമിക് ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 




Post a Comment

0 Comments