Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നില്ലെന്ന് ആക്ഷേപമുയരുന്നു.



ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നില്ലെന്ന് ആക്ഷേപമുയരുന്നു. കോട്ടയം ജില്ലയില്‍ 2 പഞ്ചായത്തുകള്‍ മാത്രമാണ് ഗ്രാമവണ്ടി പദ്ധതിയോട് താത്പര്യം പ്രകടിപ്പിച്ചത്.




Post a Comment

0 Comments