സ്‌നേഹവും, പരിചരണവും ആവശ്യമുള്ളയിടങ്ങളില്‍ സഹായ ഹസ്തവുമായി എത്തുമ്പോഴാണ് വിശ്വമാനവികത രൂപപ്പെടുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പാലാ മരിയ സദനത്തില്‍ പുതുതായി നിര്‍മിച്ച ആശുപത്രി മന്ദിരം ലോര്‍ഡ്‌സ് ഹോസ്‌പൈസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.
0 Comments