Breaking...

9/recent/ticker-posts

Header Ads Widget

പാലാ സബ് ജയിലില്‍ നിയമബോധന ക്ലാസ്സും, തൊഴില്‍ സംരംഭകത്വ പരിശീലനവും



പ്രൊബേഷന്‍ പദ്ധതിയുടെ ഭാഗമായി പാലാ സബ് ജയിലില്‍ നിയമബോധന ക്ലാസ്സും, തൊഴില്‍ സംരംഭകത്വ പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് ഇ അയൂബ് ഖാന്‍ നിയമബോധന ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.




Post a Comment

0 Comments