Breaking...

9/recent/ticker-posts

Header Ads Widget

30 വര്‍ഷം തരിശായി കിടന്ന പാറപ്പള്ളി പാടശേഖരത്ത് വിത്തിടീല്‍ മഹോത്സവം നടന്നു.



30 വര്‍ഷം തരിശായി കിടന്ന പാറപ്പള്ളി പാടശേഖരത്ത് വിത്തിടീല്‍ മഹോത്സവം നടന്നു. മീനച്ചില്‍ പഞ്ചായത്തിന്റെയും. നാട്ടുകാരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു വിത്തിടീല്‍ ചടങ്ങ്. പാലാ ഇടമറ്റം റോഡരികില്‍ പാട്ടുപാറ ഭാഗം മുതലുള്ള പാടശേഖരമാണ് കൃഷിയോഗ്യമായത്. വാര്‍ഡ് അംഗം ഇന്ദു പ്രകാശിന്റെ നേതൃത്വത്തിലാണ് വിത്തിടീല്‍ ചടങ്ങ് നടന്നത്.




Post a Comment

0 Comments