Breaking...

9/recent/ticker-posts

Header Ads Widget

പെരുവ സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.



പെരുവ  സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.  മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരുവ സെന്റ് ജോണ്‍സ് പള്ളി ഹാളില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം.സദന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്, ജനമൈത്രി പോലീസ് എസ്.ഐ.സന്തോഷ്,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍.സി. ജോയി, ജോര്‍ജ് ബേബി, തോമസ് മുണ്ടുവേലി, ടോമി മ്യാലില്‍, ബേബി പാലന്തിങ്കല്‍, എം.ആര്‍.സാബു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments