Breaking...

9/recent/ticker-posts

Header Ads Widget

ഹര്‍ത്താലില്‍ അക്രമം നടത്തിയ 4 പേരെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു



പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയ 4 പേരെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറിയില്‍ ബേക്കറി അടപ്പിക്കുന്നതിനിടയില്‍ നാശനഷ്ടങ്ങള്‍ വരുത്തിയ മറ്റംകവല സ്വദേശി നാസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലിം എന്നിവരേയും, തെള്ളകം പള്ളിക്ക് സമീപം, കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പെരുമ്പായിക്കാട് സ്വദേശി ഷാജിമോന്‍,  നൂറ്റൊന്നുകവല സ്വദേശി  മുഹമ്മദ് റാഫി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ്‌കുമാറിന്റെ നേതത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments