Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അനഘ ജെ കോലോത്തിനെ അനുമോദിച്ചു.



കിടങ്ങൂര്‍ പിറയാര്‍ തെക്കുംഭാഗം എന്‍.എസ്.എസ് കരയോഗം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അനഘ ജെ കോലോത്തിനെ അനുമോദിച്ചു. പ്രസിഡന്റ് അജിതകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ പ്രതിനിധി കെ.എം രാധാകൃഷ്ണന്‍, പി.എസ് മോഹന്‍ദാസ്, പി.ജി ലീല, രാധാ പി നായര്‍, ബിന്ദു കെ.പി , നീതു സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മറുപടി പ്രസംഗം നടത്തിയ അനഘ സ്വന്തം കവിത ആലപിച്ചു.




Post a Comment

0 Comments