Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കിറ്റ് വിതരണം നടത്തി.



ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധരായ കുടുംബാഗംങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് ഓ ആര്‍ ശ്രീകുമാര്‍ അംഗങ്ങളുടെ ഭവനങ്ങളില്‍ എത്തിയാണ് കിറ്റുകള്‍ നല്കിയത്. സെക്രട്ടറി ഭുവനചന്ദ്രന്‍,  ജോയിന്റ് സെക്രട്ടറി സുജ എസ് നായര്‍,  ട്രഷറര്‍  സുശീല കരുണാകരന്‍,  കമ്മറ്റി അംഗങ്ങളായ ബിജോ കൃഷ്ണന്‍, കെ.എം പ്രദീപ്, കെഎം ഷാജി എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments