Breaking...

9/recent/ticker-posts

Header Ads Widget

റബറിന് 250 രൂപ താങ്ങുവില നിശ്ചയിച്ച് നിയമം പാസാക്കണമെന്നു തോമസ് ചാഴിക്കാടന്‍ എംപി.



സ്വാഭാവിക റബറിന്റെയും കോംപൗണ്ട് റബറിന്റെയും ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കണമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി. റബറിന് 250 രൂപ താങ്ങുവില നിശ്ചയിച്ച് നിയമം പാസാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് റബര്‍ ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments