Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ സമന്വയ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ ഓണാഘോഷ പരിപാടികള്‍



പുലിയന്നൂര്‍ സമന്വയ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അനിലാ മാത്തുക്കുട്ടി ഓണ സന്ദേശം നല്‍കി. അസോസ്സിയേഷന്‍ പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, പഞ്ചായത്തംഗം ആര്യ സബിന്‍, പുലിയന്നൂര്‍ ദേവസ്വം പ്രസിഡന്റ് ജയന്ദന്‍ നമ്പൂതിരി, പി.എന്‍ പരമേശ്വരന്‍ നായര്‍, ജോഷി സ്‌കറിയ, ഉല്ലാസ് സി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥും, ശാലിനിയും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയും നടന്നു.




Post a Comment

0 Comments