Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി.



മാടപ്പള്ളിയില്‍ നടക്കുന്ന സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി. സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയുടെ സമരപ്പന്തലില്‍ സത്യാഗ്രഹം നടത്തിക്കൊണ്ടാണ് ഒഐസിസി സമരത്തില്‍ പങ്കുചേര്‍ന്നത്. ഒഐസിസി ഒമാന്‍ പ്രസിഡന്റ് സജി ഔസേപ്പ് പിച്ചകശേരി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷനായിരുന്നു. ഒഐസിസിയുടെ പ്രമുഖ നേതാക്കള്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments