Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു



ഏറ്റുമാനൂരില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരസഭയിലെ 21-ാം വാര്‍ഡില്‍പെടുന്ന പേരൂരില്‍  6 പേരെയാണ് തെരുവുനായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. നായ്ക്കള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. തെരുവുനായ വളര്‍ത്തുമൃഗങ്ങളെയും അക്രമിച്ചിരുന്നു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടി വേണമെന്ന് നഗരസഭാംഗം ബിനോയി ആവശ്യപ്പെട്ടു.




Post a Comment

0 Comments