Breaking...

9/recent/ticker-posts

Header Ads Widget

സ്തനാര്‍ബുദ അവബോധന സെമിനാര്‍ നടത്തി



പാലാ സെന്റ് തോമസ് കോളേജിലെ ഊര്‍ജ്ജ തന്ത്ര,  രസതന്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി സ്തനാര്‍ബുദ അവബോധന സെമിനാര്‍ നടത്തി. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക്  കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോണ്‍ മംഗലത്തിന്‍ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇംഗ്ലണ്ടിലെ മില്‍ട്ടണ്‍ കെന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പ്രൊഫസര്‍  രാജു തോമസ് കുഴിവേലി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  കെമിസ്ട്രി വിഭാഗം അധ്യാപകന്‍ പ്രൊഫ. ജിതിന്‍ പ്രകാശ്, ഊര്‍ജ്ജതന്ത്ര വിഭാഗം അധ്യാപിക ഡോ. ടീന മാത്യു എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments