Breaking...

9/recent/ticker-posts

Header Ads Widget

ചെളിക്കുഴി ഒഴിവാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും, മെഡിക്കല്‍ ഓഫീസറും രംഗത്തിറങ്ങി.



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വഴിയിലെ ചെളിക്കുഴി ഒഴിവാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും മെഡിക്കല്‍ ഓഫീസറും രംഗത്തിറങ്ങി. പുതിയ ഒ.പി കാഷ്വാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിനായി മന്ത്രി വി.എന്‍ വാസവന്‍ എത്തും മുന്‍പാണ് വേദിയിലേയ്ക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെ ചെളിക്കുഴി തോമസ് കോട്ടൂരിന്റെയും മെഡിക്കല്‍ ഓഫീസര്‍ ആശാ ജോ ആന്‍ മുരളിയുടെയും നേതൃത്വത്തില്‍ പലക കൊണ്ട് അടച്ചത്.




Post a Comment

0 Comments