Breaking...

9/recent/ticker-posts

Header Ads Widget

ഉത്രാടക്കിഴി സമര്‍പ്പണം നടന്നു



ആചാരത്തനിമയില്‍ ഉത്രാടക്കിഴി സമര്‍പ്പണം നടന്നു. കൊച്ചി രാജകുടുംബാംഗമായ കോട്ടയം വയസ്‌കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് ഉത്രാടക്കിഴി സമര്‍പ്പിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും സന്നിഹിതനായിരുന്നു.





Post a Comment

0 Comments