Breaking...

9/recent/ticker-posts

Header Ads Widget

പാമ്പാടി വെള്ളൂരില്‍ 7 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ



പാമ്പാടി വെള്ളൂരില്‍ തെരുവു നായ 7 പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന 12 വയസുകാരനടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി.




Post a Comment

0 Comments