Breaking...

9/recent/ticker-posts

Header Ads Widget

വിവരാവകാശ നിയമത്തെ അനാവശ്യമായി ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കിം



വിവരാവകാശ നിയമത്തെ അനാവശ്യമായി ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കിം . വിവരാവകാശ നിയമം ഉദ്യോഗസ്ഥരും, ജനങ്ങളും പരസ്പരം പോരാടാനുള്ള ആയുധമാക്കരുതെന്നും കമ്മീഷണര്‍ . കോട്ടയം കലക്ടറേറ്റില്‍ നടന്ന സിറ്റിംഗിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  വിവരാവകാശ കമ്മീഷണര്‍




Post a Comment

0 Comments