Breaking...

9/recent/ticker-posts

Header Ads Widget

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് രാജി വച്ചു.



ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് രാജി വച്ചു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ റൂബി ജോസ് ഇടതു മുന്നണിയിലെ മുന്‍ ധാരണ പ്രകരാരമാണ് രാജി വച്ചത്. മുത്തോലി ഡിവിഷനെയാണ് റൂബി ജോസ് പ്രതിനിധീകരിക്കുന്നത്.  മുന്‍ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ റാണി ജോസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും.




Post a Comment

0 Comments