Breaking...

9/recent/ticker-posts

Header Ads Widget

പാം ടൈല്‍സ് പാര്‍ക്കിന്റെ 5-ാമത് ഷോറൂം പാം എലഗന്റെ ഞായറാഴ്ച മുതല്‍ പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.



പാം ടൈല്‍സ് പാര്‍ക്കിന്റെ 5-ാമത് ഷോറൂം പാം എലഗന്റെ ഞായറാഴ്ച മുതല്‍ പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പാലാ-രാമപുരം റോഡില്‍ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വ്വഹിക്കും. മാണി സി കാപ്പന്‍ എം.എല്‍.എ, നഗരസഭാദ്ധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വാര്‍ഡ് കൗണ്‍സിലര്‍ തോമസ് പീറ്റര്‍, സിനിമാതാരം ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പാം ബഷീര്‍, തോമസ് ജോര്‍ജ്ജ് വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments