Breaking...

9/recent/ticker-posts

Header Ads Widget

ദുര്‍ഗ്ഗാഷ്ടമി നാളില്‍ ക്ഷേത്രങ്ങളിലെ സരസ്വതി മണ്ഡപങ്ങളില്‍ പൂജവയ്പ് നടന്നു.



ദുര്‍ഗ്ഗാഷ്ടമി നാളില്‍ ക്ഷേത്രങ്ങളിലെ സരസ്വതി മണ്ഡപങ്ങളില്‍ പൂജവയ്പ് നടന്നു. അക്ഷരദേവതയായ സരസ്വതി ദേവിയെ  ആരാധിച്ചു കൊണ്ട്, വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളും, പഠനോപകരണങ്ങളും പൂജ വച്ചു.  ബുധനാഴ്ച വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.




Post a Comment

0 Comments