Breaking...

9/recent/ticker-posts

Header Ads Widget

അക്ഷരദേവതയുടെ അനുഗ്രഹം തേടി ഗ്രന്ഥങ്ങള്‍ പൂജവച്ച് ദുര്‍ഗ്ഗാഷ്ടമി ഭക്തിനിര്‍ഭരമായി



അക്ഷരദേവതയുടെ അനുഗ്രഹം തേടി ഗ്രന്ഥങ്ങള്‍ പൂജവച്ച് ദുര്‍ഗ്ഗാഷ്ടമി ഭക്തിനിര്‍ഭരമായി. ഗ്രന്ഥമെഴുന്നള്ളിപ്പുകളിലും  സരസ്വതീ മണ്ഡപങ്ങളില്‍ പൂജവയ്പിനും ഭക്തജനത്തിരക്ക്. ക്ഷേത്രങ്ങളില്‍ ദേവീ കീര്‍ത്തനാലാപാനവും സംഗീതാര്‍ച്ചനകളും നടന്നു.




Post a Comment

0 Comments