Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.



പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശിവഗിരി ശ്രീ ശാരദാ ദേവി ക്ഷേത്ര സന്നിധിയില്‍ നിന്നുമെത്തിച്ച മണലിലാണ് വിജയദശമി നാളില്‍ വിദ്യാരംഭം നടക്കുന്നത്.





Post a Comment

0 Comments