Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിന്റെ നവീകരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.



ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിന്റെ നവീകരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. 12 മീറ്റര്‍ വീതിയില്‍ പുതിയ റോസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഇതുവഴി മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാവും.



Post a Comment

0 Comments