Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു.



കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമ രാജു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധ കലാകായി മത്സരങ്ങള്‍ എന്നിവയും നടന്നു.





Post a Comment

0 Comments