Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കടമുറികള്‍ വ്യാപാരികള്‍ പൂര്‍ണമായും ഒഴിഞ്ഞു.



കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കടമുറികള്‍ വ്യാപാരികള്‍ പൂര്‍ണമായും ഒഴിഞ്ഞു.52 ലൈസന്‍സികളാണ്  പതിറ്റാണ്ടുകളായി ഉപജീവനമാര്‍ഗമാക്കി മാറ്റിയിരുന്ന സംരംഭങ്ങള്‍ അവസാനിപ്പിച്ച് കടമുറികള്‍ ഒഴിഞ്ഞ് നല്‍കിയത്.




Post a Comment

0 Comments