Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം നടന്നു.



കുറവിലങ്ങാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം നടന്നു. മോന്‍സ് ജോസഫ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യന്‍, ബേബി തൊണ്ടാംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. വയോജനങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. വയോജനങ്ങള്‍ക്കായുള്ള പകല്‍വീട്ടിലേക്കുള്ള ടെലിവിഷന്‍ കൈമാറി.




Post a Comment

0 Comments