Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി - കുറിച്ചിത്താനം കവലയില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.



പാലാ - കോഴാ റോഡില്‍ മരങ്ങാട്ടുപള്ളി - കുറിച്ചിത്താനം കവലയില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 9 വരെ ഗതാഗതം നിയന്ത്രിച്ചത്.




Post a Comment

0 Comments