Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി - കുറിച്ചിത്താനം ജംഗ്ഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി



പാലാ-വൈക്കം റോഡില്‍  മരങ്ങാട്ടുപള്ളി - കുറിച്ചിത്താനം ജംഗ്ഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജംഗ്ഷനിലെ കുഴികളടച്ച് ടൈലുകലിട്ട് നവീകരിക്കുന്നതിനായാണ് ഒരാഴ്ചക്കാലത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.




Post a Comment

0 Comments