Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യകേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ വയോജന സംഗമം നടന്നു.



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യകേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ വയോജന സംഗമം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍ അദ്ധ്യക്ഷയായിരുന്നു. ഉഴവൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ ജോസഫ് പുളിക്കയില്‍ മുതിര്‍ന്ന പൗരന്മാരെ യോഗത്തില്‍ ആദരിച്ചു.ബ്ലോക്ക് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പര്‍മാരായ ജാന്‍സി ടോജോ, സന്തോഷ് കുമാര്‍ എം.എന്‍, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസി ജോര്‍ജ്ജ്, സലിമോള്‍ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസി ജോയി, സാബു അഗസ്റ്റ്യന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സാം സാവിയോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ടോം, ജീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത്, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments