Breaking...

9/recent/ticker-posts

Header Ads Widget

എം.സി റോഡില്‍ തെള്ളകം മാതാ ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടി സ്വീകരിച്ചു.



എം.സി റോഡില്‍ തെള്ളകം മാതാ ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടി സ്വീകരിച്ചു. ഡ്രെയിനേജ് സംവിധാനം  ഇല്ലാത്തതിനാലാണ്  ഇവിടം സ്ഥിരം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്. ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടതോടെ വാഹനാപകടങ്ങളും പതിവായിരുന്നു.  ഇരുചക്രവാഹന യാത്രികന്‍  കുഴിയില്‍ വീണു മരണമടഞ്ഞ സംഭവവുമുണ്ടായി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍  വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡിനു കുറുകെ ഓട നിര്‍മ്മാണം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് എം.സി റോഡില്‍ തെള്ളകം-കാരിത്താസ് ഭാഗങ്ങളില്‍  ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.




Post a Comment

0 Comments