Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി.



കടപ്പാട്ടൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ബംഗാള്‍ സ്വദേശിയായ തൊഴിലാളി ഒറീസാ സ്വദേശിയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഒറീസ സ്വദേശിയെ അതേ റൂമില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയാണ് ചുറ്റികയ്ക്ക് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭയ് മാലിക് എന്ന തൊഴിലാളിയെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയാല്‍ കൂടെ താമസിച്ചിരുന്ന രണ്ടുപേരുടെ  പണവും, തിരിച്ചറിയല്‍ രേഖകളും കവര്‍ന്നതിനുശേഷം ആണ് കടന്നുകളഞ്ഞത്.





Post a Comment

0 Comments