Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂരില്‍ ഒറീസ്സാ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി



പാലാ കടപ്പാട്ടൂരില്‍ ഒറീസ്സാ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments