Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധി ജയന്തി ദിനത്തില്‍ അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം ശുചീകരിച്ചു.



യൂത്ത് കോണ്‍ഗ്രസ്സ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം ശുചീകരിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വിപിന്‍ അതിരമ്പുഴ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോറോയ് പൊന്നാറ്റില്‍, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് തോമസ്, ബിജു വലിയമല, സജി തടത്തില്‍,ജൂബി ഐക്കരക്കുഴി,ടോമി മണ്ഡപം,ജോസഫ് ചാക്കോ,ജോജി വട്ടമല യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളായ രാഷ്മോന്‍,ജിതിന്‍ വേകത്താനം, ജിമ്മി പ്ലാക്കുഴി,ജെയ്‌സണ്‍ ജോയ്, മനോജ് മാങ്ങാപറമ്പില്‍, ആകാശ് തെക്കില്ലം , ഡോണ്‍തടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments