അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ഗൃഹോത്സവം 2022 കുടുംബ സംഗമം വെട്ടിമുകളിലെ കേന്ദ്ര ഓഫീസില്‍ നടന്നു. അര്‍ച്ചന വിമന്‍സ് സെന്ററിന് ദേശീയ തലത്തില്‍ ലഭിച്ച മാര്‍ത്താ ഫാരല്‍ അവാര്‍ഡിന് അനുമോദനം അര്‍പ്പിച്ചു കൊണ്ട് നടന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.





0 Comments