സിപിഐ (എം) കിടങ്ങൂര്‍ സൗത്ത് മാന്താടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ശുചീകരണ പരിപാടി നടത്തി. മാന്താടി പാദുവാ റോഡിലാണ് ശുചീകരണം നടത്തിയത് . റോഡിന്റെ വശങ്ങളിലെ മാലിന്യങ്ങള്‍ നീക്കി പുല്ല് വെട്ടിമാറ്റിയാണ് ശുചീകരണം നടത്തിയത്. സിപിഐ (എം) ഏരിയാ സെക്രട്ടറി പി.എന്‍ ബിനു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.





0 Comments