Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയുടെ ശതാബ്ദി സമാപനാഘോഷ സമ്മേളനം നടന്നു.



പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയുടെ ശതാബ്ദി സമാപനാഘോഷ സമ്മേളനം നടന്നു. വിശ്വാസ പ്രഖ്യാപന റാലി, ഇടവക തിരുനാള്‍ കൊടിയേറ്റ്, വിശുദ്ധ കുര്‍ബ്ബാന  എന്നിവയാണ്  ആഘോഷ സമാപനത്തോടനുബന്ധിച്ച് നടന്നത്. സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments