Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേയ്ക്ക്.



കൈത കൃഷിയില്‍ കെമിക്കല്‍ ഹോര്‍മോണിനു പകരം തക്കാളിയില്‍ നിന്നുള്ള ജൈവ ഹോര്‍മോണ്‍ ഉപയോഗിക്കാമെന്ന കണ്ടുപിടിത്തവുമായി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേയ്ക്ക്. ജനുവരിയില്‍ ഗുജറാത്തില്‍ വച്ചു നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ക്രിസ്റ്റി ജിജിയും, റിയോണ്‍ റോയിയും തങ്ങളുടെ ഗവേഷണ പ്രൊജക്ട് അവതരിപ്പിക്കും.




Post a Comment

0 Comments