അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം സെമി ഫൈനലില്‍ എത്തി. ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള 47 മത് ഓള്‍ കേരളാ അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തില്‍ ആലപ്പുഴ (1-0) കണ്ണൂരിനെ തോല്‍പ്പിച്ചു. രണ്ടാമത്തെ കളിയില്‍ മലപ്പുറം (7-0) ഇടുക്കിയെ തോല്‍പ്പിച്ച് ഗ്രൂപ്പ് എയിയില്‍ ഒന്നാമതെത്തി.





0 Comments