Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി



ഐങ്കൊമ്പില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി. അമ്മയും മക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. കല്ലറ സ്വദേശിയുടേതാണ് കാര്‍. തൊടുപുഴയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.




Post a Comment

0 Comments