Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച പിഴക് മുല്ലമറ്റം റോഡിന്റെ ഉദ്ഘാടനം



നവീകരിച്ച പിഴക് മുല്ലമറ്റം റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. 10 ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പിഴക് പാട്ടത്തില്‍ പറമ്പ് റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. യോഗത്തില്‍ കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം PK ബിജു,  വാര്‍ഡ് മെമ്പര്‍ റീത്ത ജോര്‍ജ് , ജയ്‌സണ്‍ പുത്തന്‍ കണ്ടം,  ബിന്ദു വിനു,  A J ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments