പാലയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്‍മല്‍ ജംഗ്ഷനു സമീപം മൊണാസ്ട്രി റോഡിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടത്. റോഡ് ക്ലീന്‍ ചെയ്യാനെത്തിയ തൊഴിലാളികളാണ് വെടിക്കോപ്പുകള്‍ ആദ്യം കണ്ടത്. 3 കോയില്‍ വെടിമരുന്ന് , തിരി, 130 ഓളം കേപ്പുമാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പാലാ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.


.webp)


0 Comments