മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണവും ആധുനിക കൃഷിരീതികളും ലക്ഷ്യമിടുന്ന മധ്യ കേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം കുറവിലങ്ങാട് നടന്നു. കോഴയില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ജോസ് K മാണി MP ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകരുടെ നേതൃത്വത്തില്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം കാര്‍ഷിക മേഖലയുടെ നിലനില്പിനാവശ്യമെന്ന് Mp പറഞ്ഞു.


.jpg)


0 Comments