കോഴി വളര്‍ത്തലിലൂടെ വരുമാനം നേടി ആറാംക്ലാസുകാരിയായ ഫാത്തിമാ ബിവി ശ്രദ്ധേയയാവുന്നു. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമയ്ക്ക് 100ലധികം നാടന്‍ കോഴികളാണ് സ്വന്തമായുള്ളത്. കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വില്‍ക്കുന്നതിലൂടെയും മികച്ച വരുമാനം നേടുകയാണ് ഫാത്തിമ.





0 Comments