വേനല്‍ ചൂടില്‍ സ്വകാര്യ പുരയിടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കടുത്തുരുത്തിയില്‍ നിന്നും എത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഫയര്‍ സ്റ്റേഷന്‍ എ.എസ്. ടി.ഓ ഷാജി കുമാര്‍ ടിയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് തീയണച്ചത്. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ പതിനെട്ടാം വാര്‍ഡില്‍ പെടുന്ന അരയിരം തൂണാകുഴി മണിയഞ്ചേരികാലാ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. പ്രദേശവാസിയായ അത്തിത്തറ സിസിലിയുടെ പുരയിടത്തിലാണ് തീ പടര്‍ന്ന


.webp)


0 Comments