സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും, പ്രാധാന്യവും വിളിച്ചോതി ബുധനാഴ്ച അന്താരാഷ്ട്ര വനിതാദിനാചരണം നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ ദിനാചരണം നടന്നു. പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യകളും ലിംഗ സമത്വത്തിന് എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണം നല്‍കുന്നത്.





0 Comments