CPIM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്റെ നേതൃത്വത്തിലുളള ജനകീയ പ്രതിരോധ ജാഥ യ്ക് ജില്ലയില്‍ ഉജ്വല സ്വീകരണം. മുണ്ടക്കയം ചങ്ങനാശേരി കോട്ടയം എന്നിവിടങ്ങളിലാണ് ആദ്യ ദിനത്തില്‍ ജാഥയ്ക് സ്വീകരണം നല്‍കിയത് ശനിയാഴ്ച പാമ്പാടി പാലാ കുറവിലങ്ങാട് ഏറ്റുമാനൂര്‍ തലയോലപ്പറമ്പ് എന്നിവടങ്ങളില്‍ ജാഥയ്ക്ക് വരവേല്‍പ് നല്‍കും.


.webp)


0 Comments