കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ സമാപനം. മീനച്ചിലാറ്റില്‍ ചെമ്പിളാവ് പൊന്‍കുന്നത്ത് മഹാദേവ ക്ഷേത്രക്കടവില്‍ ആറാട്ടിനു ശേഷം നടന്ന തിരിച്ചെഴുന്നള്ളിപ്പിന് ഭക്തജനങ്ങള്‍ പ്രൗഢ ഗംഭീരമായ വരവേല്‍പ് നല്‍കി.





0 Comments