സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കാത്തത് കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അരിയ്ക്കും പച്ചക്കറികള്‍ക്കും പാചക വാതകത്തിനുമെല്ലാം വിലവര്‍ധിക്കുമ്പോള്‍ 20 രൂപയ്ക് ഊണു നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം തുടരാന്‍ സബ്‌സിഡി തുക എത്രയു വേഗം ലഭ്യമാക്കണമെന്ന ആവശ്യമാണുയരുന്നത്.


.webp)


0 Comments