Breaking...

9/recent/ticker-posts

Header Ads Widget

യുവജന ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു



ലയണ്‍സ് ഡിസ്ട്രിക്ട് 318 B- യുടെ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ്  കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേതൃത്വത്തിലേക്കുള്ള വഴി എന്ന വിഷയത്തില്‍ യുവജന ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജര്‍ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍  ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, ലയണ്‍സ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍  സിബി  മാത്യു, പ്ലേസ്‌മെന്റ് കോഓര്‍ഡിനേറ്റര്‍ ബിനോയ് സി ജോര്‍ജ്, യൂണിയന്‍ ചെയര്‍മാന്‍ സല്‍മാന്‍ ബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലൈഫ് കോച്ചും ഇന്റര്‍നാഷണല്‍ ട്രെയിനറുമായ ചെറിയാന്‍ വര്‍ഗ്ഗീസ് സെമിനാറിന് നേതൃത്വം നല്‍കി. 200ഓളം കോളേജ് വിദ്യാര്‍ത്ഥികളും, അധ്യാപകരും പങ്കെടുത്തു.




Post a Comment

0 Comments